കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകള്‍ 2021 ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ തുറക്കുന്നു. തിങ്കളാഴ്‌ച തീയേറ്റര്‍ തുറന്നാലും ബുധന്‍, വ്യാഴം ദിവസങ്ങളിലാവും സിനിമ പ്രദര്‍ശനം ആരംഭിക്കുക. ഒട്ടനവധി ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറായി ഇരിപ്പുണ്ട്. റിലീസ് ചെയ്യാനുളള ചിത്രങ്ങള്‍സംബന്ധിച്ച് ഫിലിം ചെയ്‌മ്പറുമായി 2021...
Read full story