ചെന്നൈ: ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 30/04/21 വെളളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ട ആനന്ദ് സ്വയം കാറോടിച്ച് ആണ് ആശുപത്രിയിലെത്തിയത്. ആനന്ദിനെ കോവിഡ്...
Read full story
കൊച്ചി : പ്രശസ്ത ഛായാഗ്രഹകൻ പൊന്നാരി മംഗലത്ത് ചെറിയ കത്ത് വീട്ടിൽ ടോണി ലോയ്ഡ് അരൂജ (43) ശനിയാഴ്ച രാത്രി 11 - 30 ന് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ബൈക്ക് തെന്നി വീണു തല...
Read full story