മഴവില്ലിന്റെ ആകൃതി വൃത്തമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറലാവുന്നു. യുകെ കാലാവസ്ഥാ വിഭാഗമാണ് 28 മിനിട്ട് ദൈര്‍ഘ്യമുള്ള മഴവില്ലിന്റെ ആകൃതി വ്യക്തമാക്കുന്ന വിഡിയോ പങ്ക് വച്ചിരിക്കുന്നത്. യുകെയിലാണ് സംഭവം. വെള്ളിയാഴ്ച (05-06-20)നാണ് വീഡിയോ പുറം ലോകത്തെത്തിയത്. https://youtu.be/4GqZ_HHB9ng ഉയര്‍ന്ന ഒരു കെട്ടിടത്തിന് മുകളില്‍...
Read full story