ന്യൂ ഡൽഹി : ലോകമെമ്പാടുമുളള അഭയാർത്ഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർത്ഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുളള തമിഴ് പൗരൻ നൽകിയ ഹർജി തളളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍...
Read full story
കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍...
Read full story
ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പൗരന് യഥാസമയത്ത് നീതി...
Read full story
“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ?
എഡിറ്റോറിയല്‍

“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ?

By ചീഫ് എഡിറ്റര്‍ July 3, 2022
കേരളത്തിൽ പുതിയൊരു തനതുകലാരൂപം വളർന്നുവന്നിരിക്കുന്നു. പോലീസും ഭരണാധികാരികളും ചേർന്നാണ് അത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. "പ്രഥമ ദൃഷ്ട്യാ അറസ്റ്റ്" എന്ന് വിളിക്കാം. എപ്പോഴാണ് ഒരു പൗരനെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് ? അയാളുടെ കുറ്റകൃത്യം ചുമതലക്കാരുടെ ശ്രദ്ധയിൽ വരണം. പലപ്പോഴും പരാതിക്കാരിലൂടെയാണ് കാര്യം അറിയുന്നത്....
Read full story
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന 'ലോകമേ തറവാട്' ബിനാലെ സന്ദര്‍ശിക്കുന്നതിന് പ്രവേശന പാസ് നിര്‍ബന്ധമാക്കും. ഏപ്രില്‍ 24 ശനിയാഴ്ച മുതലാണ് നിബന്ധന ബാധകമാകുക.  കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റോ പാസ്...
Read full story
ഗുവാഹത്തി ഡിസംബര്‍ 13: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഗുവാഹത്തിയില്‍ തെരുവിലിറങ്ങി. ഇവരെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ത്തലാക്കി. 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം. പൗരത്വഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം...
Read full story
പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും
റിപ്പോര്‍ട്ട്

പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

By ന്യൂസ് ഡെസ്ക് December 11, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ്പുനല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 10: പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ അടിത്തറ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിന്...
Read full story
പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം
റിപ്പോര്‍ട്ട്

പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം

By ന്യൂസ് ഡെസ്ക് December 10, 2019
ദിസ്പൂര്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. അസമില്‍ 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പന്തം കൊളുത്തി പ്രകടനവും മന്ത്രിമാരുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടക്കുകയാണ്....
Read full story