കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ചുവര്‍ചിത്രത്തിന് നേരെ സിഐടിയു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. ചിത്രം വികൃതമാക്കിയ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അതിനു മേൽ ദേശീയ പണിമുടക്കിന്റെ പോസ്റ്റര്‍ പതിച്ചു. ചിത്രം അശ്ലീലമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും ആരോപിച്ചാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ചുമര്‍ ചിത്രങ്ങള്‍ക്ക്...
Read full story