കോഴിക്കോട്: കോവിഡ് നിയമലംഘനം: 324 കേസുകൾ രജിസ്റ്റർ ചെയ്തു
റിപ്പോര്‍ട്ട്

കോഴിക്കോട്: കോവിഡ് നിയമലംഘനം: 324 കേസുകൾ രജിസ്റ്റർ ചെയ്തു

By ന്യൂസ് ഡെസ്ക് June 9, 2021
കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 324 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 40 കേസുകളും റൂറലിൽ 37 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 189...
Read full story