കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ പ്രഥമ പൗരാവകാശ രേഖ പ്രസിദ്ധികരിച്ചു. 2015 ലാണ് കൂത്തടാട്ടുകുളം നഗരസഭ രൂപീകൃതമായത്. പൊതുജനങ്ങള്‍ നഗരസഭയിലെത്തുമ്പോള്‍ തങ്ങള്‍ക്ക് ലഭ്യമാവേണ്ട സേവനങ്ങള്‍ എന്തൊക്കെയാണെന്നും വിവിധ അപേക്ഷകള്‍ നല്‍കേണ്ട വിധവും എല്ലാം വിശദമായി പ്രതിപാതിക്കുന്നതാണ് പൗരാവകാശ രേഖ. നഗരസഭ ചെയര്‍മാന്‍ റോയി...
Read full story