എറണാകുളം: വികസന പാതയില്‍ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്
റിപ്പോര്‍ട്ട്

എറണാകുളം: വികസന പാതയില്‍ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്

By ന്യൂസ് ഡെസ്ക് March 7, 2022
എറണാകുളം: നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു കുതിക്കുകയാണ് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി. വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ സംസാരിക്കുന്നു വാക്‌സിനേഷന്‍ 100 ശതമാനം  പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നുവരുന്നത്....
Read full story
കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള രണ്ടാഴ്ചത്തെ ക്യാമ്പയിന് തുടക്കമായി. കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ...
Read full story
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
തൊഴിലവസരങ്ങള്‍

കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

By ന്യൂസ് ഡെസ്ക് February 12, 2022
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്  ഒഴിവുളള സീനിയര്‍ എക്സിക്യൂട്ടീവ് എച്ച്.ആര്‍ (യോഗ്യത: എം.ബി.എ, ടീം ലീഡര്‍ - സെയില്‍സ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), വാറണ്ടി ട്രെയിനി (യോഗ്യത:...
Read full story
കാസർകോട്: ജില്ലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 100 ഗ്ലൂക്കോമീറ്ററുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ആധാര്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ...
Read full story
വയനാട്: ജനറേറ്റര്‍ ലേലം ചെയ്യും
അറിയിപ്പുകള്‍

വയനാട്: ജനറേറ്റര്‍ ലേലം ചെയ്യും

By ന്യൂസ് ഡെസ്ക് January 11, 2022
വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പ്രവര്‍ത്തനരഹിതമായ 1998 മോഡല്‍ ശ്രീറാം ഹോണ്ട പോര്‍ട്ടബിള്‍ ജനറേറ്റര്‍ (മതിപ്പുവില- 2230 രൂപ) ലേലത്തില്‍ എടുക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പരമാവധി വില രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ 2022 ജനുവരി 18 ന്...
Read full story
എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിലെ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഓഫീസ്തല ഉദ്ഘാടനം എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഉണ്ണി അധ്യക്ഷത വഹിച്ചു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി...
Read full story
കണ്ണൂർ: ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ പി കെ ബൈജു ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സഹകരണത്തോടെ...
Read full story
വയനാട്: മിനി തൊഴില്‍ മേള
അറിയിപ്പുകള്‍

വയനാട്: മിനി തൊഴില്‍ മേള

By ന്യൂസ് ഡെസ്ക് November 18, 2021
വയനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്കായി ഡിസംബര്‍ 4 ന് മിനി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജീവനക്കാരെ ആവശ്യമുളള സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് വയനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍  04936...
Read full story
ആലപ്പുഴ: പ്രോജക്ടുകള്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: പ്രോജക്ടുകള്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് November 12, 2021
ആലപ്പുഴ: പട്ടികജാതിയില്‍പ്പെട്ട 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി എസ്.സി.എ ടു എസ്.സി.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് ആകര്‍ഷവും കാലോചിതവുമായ പരിശീലന പദ്ധതികള്‍ക്കായി പ്രോജക്ടുകള്‍ ക്ഷണിക്കുന്നു.   ജില്ലയിലെ അംഗീകൃത ഏജന്‍സികള്‍ ഈ മാസം 25ന് മുമ്പ് വിശദമായ പ്രൊപ്പോസല്‍ ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനക്‌സിലുള്ള ജില്ലാ...
Read full story
തൃശ്ശൂർ: വാഹന ലേലപരസ്യം
അറിയിപ്പുകള്‍

തൃശ്ശൂർ: വാഹന ലേലപരസ്യം

By ന്യൂസ് ഡെസ്ക് November 5, 2021
തൃശ്ശൂർ: കേരള സംസ്ഥാന സഹകരണ വിജിലൻസ് ഓഫീസറുടെ അധീനതയിലുള്ള തൃശൂർ ജില്ലാ സഹകരണ വിജിലൻസ് ഡെപ്യൂട്ടി രജിസ്ട്രാറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള 2009 മോഡൽ മഹീന്ദ്ര ഇൻവേഡർ വാഹനം ലേലം ചെയ്യുന്നു. നവംബർ 24 രാവിലെ 11 മണിക്കാണ് പരസ്യ ലേലം ചെയ്യുന്നത്....
Read full story