പാലക്കാട്: 'നവകേരളത്തിന് ജനകീയാസൂത്രണം' ജില്ലാ പഞ്ചായത്ത് പദ്ധതിരൂപീകരണം വികസന സെമിനാര്‍ പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്രവും സര്‍വ്വതല സ്പര്‍ശിയായവികസന പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ജീവിത പുരോഗതിയും സംയോജിപ്പിച്ച് കഴിവുറ്റ രീതിയില്‍ വികസനം നടപ്പാക്കാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധിക്കണമെന്നും സംസ്ഥാനത്തിന്റെ...
Read full story