പലവര്‍ണ്ണത്തിലുള്ള ജമന്തികള്‍ പൂത്തു നില്‍ക്കുകയാണ് പെരിങ്കടവിള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തത്തിയൂര്‍ എന്ന പ്രദേശത്ത്. പണ്ട് പൂന്തോട്ടം കൊണ്ട് മനോഹരമായിരുന്നയിടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തരിശുനിലമായി മാറി. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമഫലമായാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഇവിടെ പുഷ്പകൃഷി ആരംഭിച്ചത്. നെയ്യാര്‍ ഇറിഗേഷന്റെ പരിധിയിലുള്ള...
Read full story
തിരുവനന്തപുരം:  ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ കുട്ടിയായാണീക്കാടില്‍ വായോജനങ്ങള്‍ക്കായി നിര്‍മിച്ച മാനസികോല്ലാസ കേന്ദ്രത്തിന്റെ(പകല്‍വീട് ) ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ നിര്‍വഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് പകല്‍വീട് നിര്‍മിച്ചത്.കോവിട് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ്...
Read full story