തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരേ പൊതു ഗതാഗത ചലനത്തിന്റെ 85-ാം വാര്‍ഷിക ദിനമായ ഇന്ന് സി.എം.ഡി. ബിജു പ്രഭാകറിന്റെ വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരേ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.ഇ.എയുടെ ആഭിമുഖ്യത്തില്‍ ചീഫ് ഓഫീസ് നടയില്‍ പ്രതിഷേധ ധര്‍ണ നടത്തും....
Read full story