റിപ്പോര്‍ട്ട് റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു By ന്യൂസ് ഡെസ്ക് • June 1, 2025 കോഴിക്കോട് | വടകര ദേശീയ പാതയിലെ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലില്‍ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സര്‍വ്വീസ് റോഡില്‍ നിന്ന് മെയിന്‍... Read full story