. കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. തുടർന്ന് ഇ​രു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴാ​യി ഏ​റ്റു​മു​ട്ട​ല്‍...
Read full story
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പോലീസ് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമം...
Read full story
കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി....
Read full story
ഇസ്ലാമാബാദ് | അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന്‍ സൈനികരേയും ഭീകരരേയും വധിച്ചതായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്താന്‍ വ്യക്തമാക്കി. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ്...
Read full story
കോഴിക്കോട് | ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്‌യു) തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടർന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക്‌ അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാമ്പസ് തുറക്കില്ല. ക്ലാസുകളും ഉണ്ടാകില്ല. ഹോസ്റ്റലുകളു അടച്ചിടും. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ...
Read full story
മലപ്പുറം : സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന്‍ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടിയെ സെപ്തംബർ 29 തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ്...
Read full story
കണ്ണൂര്‍ | കണ്ണൂര്‍ കണ്ണപുരത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് (63) മരിച്ചത്. ശൈലജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read full story
ലക്‌നോ| ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രാക്ടറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന്...
Read full story
കാഞ്ഞാണി (തൃശ്ശൂര്‍): ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്‌സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം...
Read full story
തിരുവനന്തപുരം: കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതി അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മേയറുടെ കോലവുമായി പ്രതിഷേധത്തിനെത്തിയ പ്രവർത്തകർ കോലം കത്തിച്ച്...
Read full story