തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. 2024 ഒക്ടോബർ 14 ന് നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. .വരുമാനം ഉറപ്പാക്കാൻ...
Read full story