വിവരം അറിയിക്കുന്നവര്‍ക്ക് 2000 രൂപ പാരിതോഷികം പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നഗരം പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, ജലസ്രോതസുകളില്‍ മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക്...
Read full story