കൊല്ലം: കൊല്ലം കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് പൊലീസ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ ക്ലീറ്റസ് സ്റ്റേഷനിലെ കസേരകള്‍ അടിച്ചു...
Read full story
ആലപ്പുഴ: തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് സംശയം പ്രകടിപ്പിച്ചത്. 5-12-2020 നാണ് തലയ്ക്കു പരുക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിയത്....
Read full story