തിരുവനന്തപുരം: 42.50 ലക്ഷത്തിന്റെ കാലിത്തൊഴുത്തിനു പുറമേ, മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചതു 32 ലക്ഷത്തോളം രൂപ! കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കുളം നവീകരിക്കാന്‍ 31,92,360 രൂപ ചെലവായെന്നാണ് വിവരാവകാശരേഖ. ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ നേരത്തേ 25.50...
Read full story