ആലപ്പുഴ: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ആലപ്പുഴ ജില്ലയിലെ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ നിലവില്‍ 465 സ്ഥാപനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഗവണ്‍മെന്റ്, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ദന്തല്‍...
Read full story