ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമായി. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ് വാക്സിൻ പരീക്ഷണം നടത്തുക. വാക്സിൻ സ്വീകരിക്കുന്ന കുട്ടികളെ കണ്ടെത്തുന്ന നടപടി പട്നയിലെ എയിംസ് നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു. ട്രയലിൽ...
Read full story