റിപ്പോര്‍ട്ട്

ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

By ന്യൂസ് ഡെസ്ക് May 23, 2025
തിരുവനന്തപുരം |തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. നാലു ദിവസമായി വീട്ടില്‍ ആളില്ലായിരുന്നു....
Read full story
ആലപ്പുഴ: ദമ്പതിമാർ ഹജ്ജിനു പോയതിനു പിന്നാലെ അടച്ചിട്ട വീട്ടിൽ മോഷണശ്രമം. മോഷ്ടാവ് അരിച്ചുപെറുക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയില്ല. അടുക്കളയിൽ പഴയ തുണിയിൽ 25 പവനോളം സ്വർണം വീട്ടുകാർ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നു. മോഷ്ടാവ് ഇതു കണ്ടില്ല.ആലപ്പുഴ വലിയകുളം വെറ്റക്കാരൻ ജങ്ഷനിലെ വെസ്റ്റ് വിൻസ്...
Read full story