റിപ്പോര്‍ട്ട്

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു

By ന്യൂസ് ഡെസ്ക് March 3, 2026
ടെഹ്‌റാൻ | പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ ‘കണ്ഠനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. . ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഈ നടപടി ആഗോളതലത്തിൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും തന്ത്രപ്രധാമായ ഈ...
Read full story
കോഴിക്കോട് | വടകര ചെക്കോട്ടി ബസാറില്‍ അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്. രണ്ടു ദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് സുബൈറിന്റെ...
Read full story
റിപ്പോര്‍ട്ട്

ഇന്ന് ബാങ്ക് പ​ണി​മു​ട​ക്ക്

By ന്യൂസ് ഡെസ്ക് January 27, 2026
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്ബി​യു) നേ​തൃ​ത്വ​ത്തി​ൽ ഇന്ന് (ജ​നു​വ​രി 27) പ​ണി​മു​ട​ക്ക്.ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സ​മാ​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും കേ​ന്ദ്രം ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ആ​ണ് സ​മ​രം .ചീ​ഫ് ലേ​ബ​ർ...
Read full story
റിപ്പോര്‍ട്ട്

ഹിജാബ് വിവാദം തീർപ്പാക്കി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് October 25, 2025
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്ന് രക്ഷിതാവ് അ‌റിയിച്ചതിനെ തുടർന്നാണ് ഇത് രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്. സർക്കാരും സ്കൂൾ അധികൃതരും നടപടികൾ അവസാനിപ്പിക്കുന്നതിന്...
Read full story
കോഴിക്കോട് | ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്‌യു) തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടർന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക്‌ അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാമ്പസ് തുറക്കില്ല. ക്ലാസുകളും ഉണ്ടാകില്ല. ഹോസ്റ്റലുകളു അടച്ചിടും. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ...
Read full story
റിപ്പോര്‍ട്ട്

എന്‍ എം വിജയന്റെ കട ബാദ്ധ്യതകൾ തീര്‍ത്ത് കെപിസിസി

By ന്യൂസ് ഡെസ്ക് September 24, 2025
കല്‍പറ്റ|വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കട ബാധ്യത തീര്‍ത്ത് കെപിസിസി. ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശ്ശികയായ 58 ലക്ഷത്തോളം രൂപ കെപിസിസി അടച്ചു തീര്‍ത്തു. നേരത്തെ 20 ലക്ഷം കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു വിവരം അറിഞ്ഞിട്ടില്ലെന്നാണ്...
Read full story
കൊച്ചി| എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് നടപടി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു....
Read full story
മോസ്‌കോ| റഷ്യയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കയിലും സുനാമി മുന്നറിയിപ്പുണ്ട്. അമേരിക്കയിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ...
Read full story
മലപ്പുറം: നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട്...
Read full story
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്താൻ സർക്കാർ..പാകിസ്താൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്താനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികള്‍ക്ക് അധികൃതർ നിർദേശവും നല്‍കി....
Read full story