കോട്ടയം: കേന്ദ്ര ഖാദി കമ്മിഷൻ മുഖേന നടപ്പാക്കുന്ന തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി പ്രകാരം തേനീച്ചപെട്ടികളും അനുബന്ധ ഉപകരണങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാകുന്നതിനായി ഖാദി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ ഓഫീസുകളിൽ അപേക്ഷ നൽകിയിട്ടുള്ളവർ മാർച്ച് 27 ന് രാവിലെ 9.30...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കൂടി. 2023 മാർച്ച് 22ന് 210 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 50 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്....
Read full story
*സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിസംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകി. കൊച്ചിയിൽ മാത്രമാണ് ചെറിയ...
Read full story
തിരുവനന്തപുരം: കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. യോഗത്തിന്റെ അജണ്ടയിൽ കോളേജ് അടക്കൽ ഉൾപെടുത്തിയിട്ടുണ്ട്. 20 ന് വൈകീട്ട് അഞ്ചിനാണ് യോഗം. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ...
Read full story
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ റസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണം. അപാർട്മെന്റ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കടകൾ,...
Read full story
കോഴിക്കോട്: ക്ലീൻ ഗ്രീൻ പദ്ധതിക്ക് തുടക്കമായി
റിപ്പോര്‍ട്ട്

കോഴിക്കോട്: ക്ലീൻ ഗ്രീൻ പദ്ധതിക്ക് തുടക്കമായി

By ന്യൂസ് ഡെസ്ക് September 20, 2021
കോഴിക്കോട്: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ പദ്ധതിക്ക് അഞ്ചാം വാർഡിൽ തുടക്കമായി. വാർഡിലെ പൊതു റോഡുകൾ മാലിന്യമുക്തമാക്കിയും വീടും ഇടവഴികളും ശുചീകരിച്ചുംറോഡിനിരുവശങ്ങളിലും പൂച്ചെടികൾ നട്ടുപിടിപ്പിച്ചും പൊതു സ്ഥലങ്ങളിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടുവളർത്തിയും പാതയോരങ്ങൾ മനോഹരമാക്കിയുമാണ് ക്ലീൻ ഗ്രീൻ പദ്ധതി...
Read full story
തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്സിൻ എന്ന നിലയ്ക്ക് മാസത്തിൽ...
Read full story
കോട്ടയം: അതീവ ജാഗ്രത വേണം-കളക്ടര്‍
General

കോട്ടയം: അതീവ ജാഗ്രത വേണം-കളക്ടര്‍

By ന്യൂസ് ഡെസ്ക് April 22, 2021
കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിതരുടെ  എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. നിലവില്‍ 10878 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു നില്‍ക്കുന്നു. ...
Read full story
കേരളത്തില്‍ 174 ക്ലസ്റ്ററുകള്‍
റിപ്പോര്‍ട്ട്

കേരളത്തില്‍ 174 ക്ലസ്റ്ററുകള്‍

By ന്യൂസ് ഡെസ്ക് August 4, 2020
തിരുവനന്തപുരം: നിലവിൽ 174 ക്ലസ്റ്റർ ആണ് കേരളത്തിൽ കണ്ടെത്തിയതെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വൻതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ല സ്റ്റർ ആയി തിരിക്കുന്നത്. ഉറവിടം...
Read full story