തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിജയമാണ് ഇക്കുറിയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള ദുഃസ്വാധീനങ്ങള്‍ക്കും വഴങ്ങാതിരുന്ന വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ ഇപ്പോഴെങ്കിലും അവരുടെ സമീപനത്തില്‍ പുനഃപരിശോധന നടത്തണമെന്നും...
Read full story
കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞതില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് ചികിത്സ തുടക്കം മുതല്‍ സൗജന്യമായുള്ളത്. അതിന്റെ ഭാഗം തന്നെയാണ് കുത്തിവയ്പും അതില്‍ ഒരു പെരുമാറ്റ ചട്ട ലംഘനവുമില്ലെന്നും മുഖ്യമന്ത്രി...
Read full story
ലക്നൗ: സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം പത്തുവര്‍ഷം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ മേഖലയില്‍ സേവനമനുഷ്ടിക്കണമെന്ന നിര്‍ദ്ദേശവുമായ യുപി സര്‍ക്കാര്‍ സര്‍ക്കാര്‍. ആശുപത്രികളിലേയും മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലേയും ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം 10 വര്‍ഷക്കാലം സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഡിസംബര്‍ 17നാണ് യോഗം .യോഗത്തില്‍ പൊതു, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പടെയുളളവര്‍ പങ്കെടുക്കും. പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു കാര്‍ക്ക്...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ 08/12/2020 ചൊവ്വാഴ്ച പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ഡല്‍ഹി...
Read full story
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച(04/12/2020)യോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കന്‍ തമിഴ്‌നാട്ടിലും പിന്നീട് സംസ്ഥാനത്തേക്കും പ്രവേശിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. മൂന്ന്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും. സിഎം രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പത്തിലധികം സ്ഥാപനങ്ങളില്‍ ഓഹരിയുളളതായി എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനകളില്‍ വിവരം ലഭിച്ചു. കോഴിക്കോട് സബ്‌സോണല്‍...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഡിസംബര്‍ നാലാം തീയ്യതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. തിങ്കളാഴ്ച (30/11/2020) ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടീസ് കൈമാറുക. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് ഹാജരാവുന്നതിനായി...
Read full story
കോഴിക്കോട്: കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം കുളിപ്പിക്കാനും കഫന്‍ ചെയ്യാനും കബറുകള്‍ കുഴിച്ചുതന്നെ മറമാടാനുമുളള സര്‍ക്കാര്‍ അനുമതിയില്‍ കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍ സന്തോഷം പ്രകടിപ്പിച്ചു. ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു....
Read full story
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബാർ ഉടമ ബിജു രമേശ്. ബാർ കോഴ കേസ് ഒതുക്കാൻ കെ എം മാണിയും പിണറായി വിജനും ഒത്തുകളിച്ചെന്ന് ബിജു രമേശ് ആരോപിച്ചു. തിങ്കളാഴ്ച (23/11/2020) രാവിലെ തിരുവനന്തപുരത്ത് നടത്തിയ...
Read full story