തിരുവനന്തപുരം: കൊവിഡ് മഹാമാരി കേരളത്തില്‍ സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിനിടെ പറഞ്ഞു. നേരത്തെ...
Read full story
ഇടുക്കി: അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ലൈഫ് ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 29 ലൈഫ് സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   181 കോടി 22 ലക്ഷം...
Read full story
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേസ് അസോസിയേഷന്‍ മല്ലപ്പള്ളി താലൂക്ക് കമ്മറ്റി 34,000 രൂപ സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി. ബി. നൂഹിന് ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേസ്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്നുപറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശിയും ഡിവൈഎഫ്‌ഐ ഐരാണിമുട്ടം ചിറപ്പാലം യൂണിറ്റ് കമ്മിറ്റി മുന്‍ അംഗവുമായ അഭിജിത്ത് (26)നെയാണ് ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. കഞ്ചാവ് കേസില്‍ ഇടപെട്ട ഫോര്‍ട്ട് എസ്‌ഐ എസ് വിമലിനെയാണ്...
Read full story
ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
റിപ്പോര്‍ട്ട്

ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

By ന്യൂസ് ഡെസ്ക് January 2, 2020
ന്യൂഡല്‍ഹി ജനുവരി 2: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. രാജ്യനിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ പറയുന്നു. സന്ദേശം...
Read full story
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്

By ന്യൂസ് ഡെസ്ക് November 26, 2019
മുംബൈ നവംബര്‍ 26: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ചൊവ്വാഴ്ച ഉച്ചയോടെ രാജിവെച്ചിരുന്നു. വൈകിട്ട് മാധ്യമങ്ങളെ കണ്ട് ഫഡ്നാവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആദ്യം...
Read full story
മുംബൈ നവംബര്‍ 23: മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ധാരണയിലെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ...
Read full story
ബംഗളൂരു നവംബര്‍ 14: ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എംപിമാരോടും, നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിങ്ക്...
Read full story
ഭുവനേശ്വർ ഒക്ടോബർ 29: ദുരന്തങ്ങൾ കുറയ്ക്കുന്നതിന് ഒഡീഷ വരും വർഷങ്ങളിൽ എല്ലാ തലങ്ങളിലും പ്രതിരോധം വളർത്താൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ഒഡീഷ ദുരന്ത തയ്യാറെടുപ്പ് ദിനവും ദുരന്ത നിവാരണത്തിനുള്ള ദേശീയ ദിനവും ആചരിക്കുന്നതിനായി ഇവിടെ സംഘടിപ്പിച്ച സംസ്ഥാനതല പ്രവർത്തനത്തെ...
Read full story
ഹൈദരാബാദ് ഒക്ടോബർ 17: സംസ്ഥാനത്ത് പഞ്ചായത്ത് രാജ് സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾ, മണ്ഡൽ പരിഷത്തുകൾ, ജില്ലാ പരിഷത്തുകൾ എന്നിവ പ്രവർത്തന സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് എം‌പി‌പിമാർ, എസ്‌പി‌ടി‌സി, പ്രാദേശിക പൊതുജന പ്രതിനിധികൾ...
Read full story