കോട്ടയം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ വിമർശിച്ചും പരിഹസിച്ചും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്നും കെ...
Read full story
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും കോടതി വിലയിരുത്തി. പരാതിയിൽ വിശദമായി വാദം കേട്ടശേഷം  മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ...
Read full story
തിരുവനന്തപുരം: സർവകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോളരീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ് ചാൻസിലർമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഠനപദ്ധതികൾ ആഗോള സമ്പ്രദായവുമായി പൊരുത്തപ്പെടുന്നവയാക്കണം. ആഗോളതലത്തിൽ ആവശ്യം...
Read full story
കെ ഫോണ്‍ മിഴിതുറക്കുമ്പോള്‍
സ്പെഷ്യൽ റിപ്പോര്‍ട്ട്

കെ ഫോണ്‍ മിഴിതുറക്കുമ്പോള്‍

By ശ്രുതി ലാൽ June 5, 2023
കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കേരള സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ചിരുന്നു. ജ്ഞാന സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെയാണ് നവകേരള നിര്‍മിതി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം...
Read full story
പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലെ സഹകരണ മേഖല വളർച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖല തകർക്കാൻ...
Read full story
മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് May 5, 2023
തിരുവനന്തപുരം: ലോകകേരളസഭ മേഖലാസമ്മേളനത്തിനായി 2023ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണുണ്ടാവുക. അബുദാബിയിലെ നിക്ഷേപകസംഗമത്തില്‍...
Read full story
ലാവലിൻ കേസ്   സുപ്രിംകോടതി      24.04.2023ന്    പരി​ഗണിക്കും
റിപ്പോര്‍ട്ട്

ലാവലിൻ കേസ് സുപ്രിംകോടതി 24.04.2023ന് പരി​ഗണിക്കും

By ന്യൂസ് ഡെസ്ക് April 22, 2023
ന്യൂഡൽഹി : ലാവലിൻ കേസ് സുപ്രിം കോടതി 2023 ഏപ്രിൽ 24 തിങ്കളാഴ്ച്ച പരിഗണിക്കും. 24/04/23 തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ...
Read full story