പനാജി: ഗോളടിക്കാത്ത തന്റെ ടീമിലെ താരങ്ങള്‍ക്കെതിരേ മോശം പ്രസ്താവന നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ്, ഒഡീഷ എഫ് സി കോച്ച് സ്റ്റുവര്‍ട്ട് ബാക്സറ്ററിനെ പുറത്താക്കി. കഴിഞ്ഞ ദിവസം ജംഷദ്പൂര്‍ എഫ് സിക്കെതിരേ തോറ്റ തന്റെ ടീമിനെതിരേ കോച്ച് മോശം പ്രസ്താവന...
Read full story