ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു മുന്‍ നായകന് രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നല്കി. നിലവില്‍ ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ്. ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്ക്...
Read full story