ന്യൂഡൽഹി: നാഗാലാൻഡില്‍ വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യം. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ സൈന്യം, ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു. 'അങ്ങേയറ്റം ഖേദകരമാണ്. ആളുകൾ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും'...
Read full story
ഹൈദരാബാദ്: തെലങ്കാനയില്‍ കല്‍ക്കരി ഖനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിങ്കരേനി കൊളീയെറീസ് കമ്പനി ലിമിറ്റഡിന്റെ (എസ്സിസിഎല്‍) മഞ്ചേരിയലിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. കൃഷ്ണ റെഡ്ഡി (59), ലക്ഷമയ്യ (60), ചന്ദ്രശേഖര്‍ (29), നരസിംഹ രാജു...
Read full story
കൽക്കരി ഖനി ലേലം ഇന്ന് (29-09-2020)ഉച്ചക്ക് 2 മണിക്ക് നടന്നു
റിപ്പോര്‍ട്ട്

കൽക്കരി ഖനി ലേലം ഇന്ന് (29-09-2020)ഉച്ചക്ക് 2 മണിക്ക് നടന്നു

By ന്യൂസ് ഡെസ്ക് September 29, 2020
ന്യൂഡൽഹി:രാജ്യത്തെ 38 കൽക്കരി ഖനികളിലേക്കുള്ള വാണിജ്യ ഖനനത്തിനുള്ള ലേല നടപടികൾക്ക് കൽക്കരി മന്ത്രാലയം 2020 ജൂൺ 18ന് തുടക്കമിട്ടിരുന്നു. ലേലത്തിലെ പതിനൊന്നാം ഘട്ടം, CM (SP) ആക്ട് 2015 പ്രകാരവും; ഒന്നാം ഘട്ടം, 1957 ലെ എം എം ഡി ആർ നിയമപ്രകാരവും ആണ് നടത്തിയത്. 23 കല്ക്കരി ഖനികളുടെ ചുമതലയുള്ള പ്രത്യേക അതോറിറ്റിക്ക്, 46 കമ്പനികളിൽ നിന്നായി 82 ഓഫ്ലൈന്‍ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 20 കൽക്കരി ഖനികളിലേക്ക് ആയി രണ്ടോ അതിൽ കൂടുതലോ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
Read full story