ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത കല്‍ക്കരിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ ഉത്പാദനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്ത് ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശം. അടിയന്തര സാഹചര്യം കണക്കിലെടുത്ത്, എല്ലാ സംസ്ഥാനങ്ങളോടും ആഭ്യന്തര കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള...
Read full story