കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ അതിവിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തന ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ്. എട്ട് നിലകളിലായി 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 2025 മെയ് മാസത്തില്‍ നാടിന് സമർപ്പിക്കാനുള്ള...
Read full story