പാലക്കാട്: മൂന്ന് ഏക്കര്‍ സ്ഥലത്തെ കുലയ്ക്കാറായ തെങ്ങുകള്‍ വെട്ടിനശിപ്പിച്ചു. പെരുമാട്ടി പഞ്ചായത്തിലെ മടപ്പള്ളത്തെ എക്‌സൈസ് ജീവനക്കാരനായ ഷാംജിയുടെ മുന്നേക്കര്‍ സ്ഥലത്തെ 230 തെങ്ങിന്‍തൈകളാണ് സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. രണ്ടുവര്‍ഷം പ്രായമായ തെങ്ങാണ് മുഴുവന്‍. കുലയ്ക്കാന്‍ പാകമാവുന്നതിന് തൊട്ടുമുമ്പാണ് വെട്ടിനശിപ്പിച്ചിരിക്കുന്നത്. ഷാംജി എക്‌സൈസ്...
Read full story