തിരുവനന്തപുരം|കാട്ടാക്കട കുന്നത്തുകാലില്‍ തൊഴിലുറപ്പിനിടെ തെങ്ങ് കടപുഴകി വീണ് രണ്ടു മരണം. തൊഴിലുറപ്പ് തൊഴിലാളികളായ ചന്ദ്രിക (65), വസന്തകുമാരി (65) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വിശ്രമിച്ചിരുന്ന രണ്ട് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. കുന്നത്തുകാല്‍ കുന്നൂര്‍ക്കോണം ഭാഗത്ത് ജോലി...
Read full story