ക്വാലാലംപുര്‍: കോവിഡ് വ്യാപനം തടയാന്‍ മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ലുള്ളയാണ് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം ഇത് ബാധകമാണ്. കോവിഡ് വ്യാപനം കുറഞ്ഞില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടിയേക്കും. പ്രഖ്യാപനത്തോടെ മലേഷ്യയിലെ പാര്‍ലമെന്റിനെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്....
Read full story