ആലപ്പുഴ: ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ചിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുപെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കുന്നു.  സാധാരണഗതിയില്‍ ഈ പരിപാടിയില്‍ മാറ്റം വരുത്തരുത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി...
Read full story
നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു
അറിയിപ്പുകള്‍

നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു

By ന്യൂസ് ഡെസ്ക് March 2, 2021
തൃശ്ശൂർ: നെഹ്‌റു യുവകേന്ദ്രയുടെ നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരുടെ മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി വെച്ചു.
Read full story
എറണാകുളം: ജില്ലയിൽ ഇതുവരെയുള്ള തിരഞ്ഞെെടുപ്പ് ഒരുക്കങ്ങൾ പൂർണ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാം റാം മീണ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ...
Read full story