ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മണിക്കിണറായ കുലപനീ തീര്‍ഥം വൃത്തിയാക്കിയപ്പോള്‍ അതില്‍ നിന്ന് ഒരുപാട് ചെമ്പ് നാണയങ്ങള്‍, ഓട്ടക്കാലണകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ ലഭിച്ചതായി വാര്‍ത്ത വന്നിരുന്നു. വിഗ്രഹങ്ങളുടെയും മറ്റും കാലപ്പഴക്കം നിര്‍ണയം പുരാവസ്തു വകുപ്പിനെ ഏല്‍പ്പിച്ച് വ്യക്തമായി പഠിക്കേണ്ടതാണ്. ഈ വിഗ്രഹങ്ങള്‍...
Read full story