ബംഗളൂരു : ഹെന്നൂരിലെ ബാബുസ പാളയയില്‍ ഏഴുനില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു..ഒക്ടോബർ 23 ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. മരിച്ച എട്ടുപേരും തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ ഹർമൻ (26), ത്രിപാല്‍ (35), മുഹമ്മദ്...
Read full story