ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളിൽ ശനി ഞായർ മറ്റ് അവധി ദിവസങ്ങൾ  വൈകിട്ട് ഏഴു മണി വരെ മാത്രം ആളുകൾക്ക് പ്രവേശന അനുമതി നൽകിയാൽ മതിയെന്ന്...
Read full story
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സേവ് ദ ഡേറ്റ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ" ബാലറ്റ് ബോട്ട്" യാത്ര ആരംഭിച്ചു.ആലപ്പുഴ മാത ബോട്ട് ജട്ടിയിൽ നിന്ന് ആരംഭിച്ച  ബാലറ്റ് ബോട്ടിന്റെ ആദ്യയാത്ര ജില്ലാകലക്ടര്‍ എ....
Read full story