മലപ്പുറം: കാലവര്‍ഷത്തിന് മുന്നോടിയായി നിലമ്പൂര്‍ വന മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് അടിയന്തിരമായി കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല, ഫീല്‍ഡ്തല ടീമുകള്‍...
Read full story