ജില്ലാതല മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് ആഗസ്റ്റ് 4 ന് നടത്തും. എറണാകുളം:എച്ച്‌ഐവി പ്രതിരോധനത്തിനായി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെ എസ് എ സി എസ്) കോളേജുകളില്‍ ടാലന്റ് ഷോ നടത്തുന്നു. പുതിയ...
Read full story