സ്‌കൂളുകള്‍ക്ക് പിന്നാലെ കലാലയങ്ങളും തുറന്നു
റിപ്പോര്‍ട്ട്

സ്‌കൂളുകള്‍ക്ക് പിന്നാലെ കലാലയങ്ങളും തുറന്നു

By ന്യൂസ് ഡെസ്ക് January 5, 2021
പത്തനംതിട്ട: സ്‌കൂളുകള്‍ക്കു പിന്നാലെ കലാലയങ്ങളും ഉണരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ട  ക്ലാസ്മുറികളാണ് ഇന്നലെ(ജനുവരി 4) മുതല്‍ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷക്കാര്‍ക്കാണ്  ക്ലാസ് ആരംഭിച്ചത്.സാമൂഹിക അകലം പാലിച്ചാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിട്ടുള്ളത്. അകലെ നിന്നുള്ളവരില്‍ എത്തിച്ചേരാന്‍ കഴിയാത്ത...
Read full story