കോഴിക്കോട് | കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍- ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ...
Read full story
എറണാകുളം | കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനി നന്ദന ഹരി (19) ആണു മരിച്ചത്. മാങ്കുളം സ്വദേശിനിയാണ്. നവംബർ 9 ഞായറാഴ്ച രാവിലെയാണ്...
Read full story
കോഴിക്കോട് | മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്. രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിനാണ് അമ്മയോടൊപ്പം വിദ്യാര്‍ഥിനി...
Read full story
റിപ്പോര്‍ട്ട്

വിദ്യാര്‍ഥിനി കോളജില്‍ കുഴഞ്ഞുവീണു മരിച്ചു

By ന്യൂസ് ഡെസ്ക് October 6, 2025
കണ്ണൂര്‍ | ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി കോളജില്‍ കുഴഞ്ഞുവീണു മരിച്ചു. ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ കാരാമയില്‍ ചാക്കോച്ചന്റെ മകൾ അല്‍ഫോന്‍സ ജേക്കബ് (19) ആണ് മരിച്ചത്. രാവിലെ കോളജില്‍ എത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി ക്ലാസില്‍ കുഴഞ്ഞ് വീണത്. ഉടന്‍...
Read full story
കട്ടപ്പന | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി...
Read full story
കാക്കനാട്: കോളേജിന് മുന്നിലൂടെ മറ്റു രണ്ടു കൂട്ടുകാരെ ബൈക്കില്‍കയറ്റി യാത്രചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നവംബർ 15 ന് രാവിലെയാണ് വിദ്യാർത്ഥിക്ക് തപാലില്‍ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് . നിയമലംഘനത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ആർ.ടി.ഒ സസ്പെൻഡ് ചെയ്യുകയായിരുന്നു. ബൈക്ക് ഓടിച്ചവരുടെ...
Read full story