കൊച്ചി: എറണാകുളത്തുനിന്നു കോളജ് വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളില്‍നിന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇലന്തൂരിലെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെയും ഒരു യുവാവിനെയും എത്തിച്ചെന്നാണ് പോലീസിനു കിട്ടിയ സൂചന. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.കൂടുതല്‍ പേര്‍...
Read full story
കാസർകോട്: ദേശീയ നേത്ര ദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. 'നേത്ര ദാനത്തിന്റെ സാമൂഹിക പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കിയാണ്...
Read full story
പത്തനംതിട്ട: വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും 'വോട്ട് വണ്ടി' എത്തുന്നു. വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി...
Read full story