ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ൽ വം​​​ശീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​രെ തി​​രി​​ച്ച​​യയ്​​ക്കു​​ന്ന​​തി​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു. ചി​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഡെ​​​പ്യൂ​​​ട്ടി കമ്മീഷ​​​ണ​​​ർ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​കും പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക. വം​​​ശീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ടത് 260 പേ​​​ർ സ​​​മാ​​​ധാ​​​നം തി​​​രി​​​കെ​​​യെ​​​ത്തി​​​യ​​​തോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന്...
Read full story
റിപ്പോര്‍ട്ട്

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് October 4, 2025
  കോഴിക്കോട്: വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. സുഹൃത്തായ മാവൂർ കുറ്റിക്കടവ് സ്വദേശിക്ക് പരുക്ക്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും
Read full story