ക​ൽ​പ്പ​റ്റ: കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ദേ​ശീ​യ​പാ​ത​യു​ടെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. ത​ക​ർ​ന്നു വീ​ഴു​മ്പോ​ൾ ത​ള്ളി​പ്പ​റ​ഞ്ഞാ​ൽ പോ​രെ​ന്നും ദേ​ശീ​യ​പാ​ത​യു​ടെ സു​ര​ക്ഷ​യി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ട്. പ​ത്മ​കു​മാ​റി​നെ​യും വാ​സു​വി​നെ​യും...
Read full story
റിപ്പോര്‍ട്ട്

ജമൈക്കയില്‍ കനത്ത നാശം വിതച്ച് മെലിസ കൊടുങ്കാറ്റ്

By ന്യൂസ് ഡെസ്ക് October 29, 2025
കിങ്സ്റ്റണ്‍| മെലിസ കൊടുങ്കാറ്റ് ആഞ്ഞടിച്ച് ജമൈക്കയില്‍ കനത്ത നാശനഷ്ടം. 295 കിലോമീറ്റര്‍ വേഗതയിലാണ് മെലിസ വീശിയടിച്ചത്. 2025 ഒക്ടോബർ 28 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറന്‍ ജമൈക്കയില്‍ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. ശക്തമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. തുടര്‍ന്ന്...
Read full story
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാറ്റില്‍ കെട്ടിടത്തിന്റെ ഇരുമ്പ് ജനല്‍ പാളി തകര്‍ന്നു വീഴുകയായിരുന്നു.. ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ ബി.ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ മുകളിലേക്കാണ്...
Read full story
ജയ്പുര്‍ | രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജൂലൈ 9 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പൈലറ്റ്അത്ഭുതകരമായി രക്ഷപ്പെട്ടു രാജ്യത്ത്...
Read full story