കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ വനിതാ കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ. കാസർകോട് ജില്ലയിൽ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നു.എന്നാൽ വനിതാ കമ്മീഷന്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് പരാതികളുടെ...
Read full story