തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം. മുടപുരം സ്വദേശികളായ സുബി, ഭാര്യ ദീപകുമാരി, മക്കളായ ഹരിപ്രീയ, അഖിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ വളർത്തുനായയ്ക്കും വിഷം നൽകി. കട ബാധ്യതയെ തുടർന്നാണ്...
Read full story