പാലക്കാട് | സി പി എം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി അനുഭാവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി പി എം...
Read full story
കാസര്‍കോട് | കഴിഞ്ഞ കുറേ ദിവസങ്ങളിലായി സീറ്റ് വിഭജനത്തെ ചൊല്ലി കാസര്‍കോട് കോണ്‍ഗ്രസ്സില്‍ നിലനിന്നിരുന്ന തര്‍ക്കവും അഭിപ്രായഭിന്നതയും നേതാക്കളുടെ കൂട്ടയടിയില്‍ കലാശിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. നവംബർ 20 ന് ഉച്ചയോടെ ജില്ലാ...
Read full story