കോട്ടയം | ലോകത്ത് തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് ചലച്ചിത്രതാരം രമേശ് പിഷാരടി ഏത് ഭരണം വന്നാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കമെന്നും കോണ്‍ഗ്രസിന്റെ ദേശീയ കാഴ്ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് തന്നെ കോണ്‍ഗ്രസുകാരനാകാന്‍ പ്രേരിപ്പിച്ചതെന്നും രമേശ് പിഷാരടി പറഞ്ഞു. സിനിമ-രാഷ്ട്രീയം – സമൂഹം എന്ന...
Read full story