ആലപ്പുഴ : ആലപ്പുഴ നഗരസഭയ്ക്ക് കീഴിലുള്ള തീരദേശ വാര്‍ഡുകളായ തുമ്പോളി, മംഗലം, കാഞ്ഞിരംചിറ, വാടക്കാനാല്‍ വാര്‍ഡുകളില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാര്‍ഡ് നിവാസികള്‍ക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുമ്പോളി ഇടവക പള്ളിയുടെ പാരിഷ് ഹാളില്‍...
Read full story