തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് കേരളത്തില്‍ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം...
Read full story
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി കമ്പനികളുടെ ഹരജി...
Read full story
കോഴിക്കോട്​: കുത്തനെ കൂടിയ സിമന്‍റ്​ വില കുറ​ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം കമ്ബനികള്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കുത്തക കമ്ബനികള്‍ നടപ്പിലാക്കിയില്ലെന്ന്​ മാത്രമല്ല, പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സും മറ്റു​ കമ്ബനികളോടൊപ്പം വില കൂട്ടി.​ വിപണി വില അഞ്ഞൂറിലെത്തി​ നിര്‍മാണ...
Read full story
കോട്ടയം നവംബര്‍ 26: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി (എച്ച്എന്‍എല്‍) കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 25 കോടി രൂപയ്ക്ക് എച്ച്എന്‍എല്‍ ഓഹരികള്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 3 മാസത്തിനകം 25...
Read full story
തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം
റിപ്പോര്‍ട്ട്

തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് November 21, 2019
തൊടുപുഴ നവംബര്‍ 21: തൊടുപുഴയിലെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടായിരത്തോളം കിടക്കകള്‍...
Read full story
ധാക്ക ഒക്ടോബർ 17: ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽസ് ഭീമനായ സനോഫി ബംഗ്ലാദേശിലെ ഓഹരി വിൽക്കാൻ ഒരു പങ്കാളിയെ തേടി 60 വർഷം രാജ്യത്ത് പ്രവർത്തിച്ചതിന് ശേഷം പുറത്തുകടക്കാൻ പദ്ധതിയിടുന്നു . ആസൂത്രിതമായ ഓഹരി വിൽപ്പനയ്ക്കുള്ള ഒരു പ്രത്യേക കാരണവും സനോഫി പരാമർശിച്ചിട്ടില്ല, എന്നാൽ...
Read full story